ved

ആ പാട്ടുകൾ കുട്ടികൾ പഠിക്കേണ്ട; വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾക്ക് വിലക്ക്

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ കാലിക്കറ്റ് ബി.എ മലയാളം സിലബസിൽ നിന്നും ഒഴിവാക്കണമെന്ന് ശുപാർശ. നിരവധി പരാതികൾ ഇവരുടെ പാട്ടുകൾക്കെതിരെ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ പാട്ടുകൾ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെയും നിരവധി പരാതികൾ ഉയർന്നിരുന്നു.വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ശുപാർശ ചെയ്തത്. വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജാണ് ഗവർണർക്ക് പരാതി നൽകിയത്. ബിരുദപഠനത്തിൽ മൂന്നാം സെമസ്റ്ററിലായിരുന്നു പാട്ട് ഉൾപ്പെടുത്തിയിരുന്നത്. മലയാളം യുജി […]
Read More