vijay

കരൂർ ദുരന്തം : വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും,​ 19ന് ഹാജരാകാൻ സിബിഐ നിർദ്ദേശം

ന്യൂഡൽഹി: കരൂരിലെ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് പാർട്ടി അദ്ധ്യക്ഷനും നടനുമായ വിജ‌യ്‌യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാകാൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.ഐ വിജയ്‌യ്ക്ക് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം കേസിൽ മൊഴി നൽകാൻ് വിജയ് ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് എത്തിയിരുന്നു. വിജയ്‌യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വീണ്ടും ചോദ്യം ചെയ്യും എന്ന കാര്യം വിജയ്‌നെ ഇന്നലെ തന്നെ അറിയിച്ചിരുന്നെങ്കിലും […]
Read More

വിജയ് സിനിമ ജ​ന​നാ​യ​ക​ൻ’ പൊ​ങ്ക​ലി​നെ​ത്തി​ല്ല; റി​ലീ​സ് ഉ​ത്ത​ര​വിന് ഡിവിഷൻ ബെഞ്ചിൻ്റെ സ്റ്റേ

ചെ​ന്നൈ: ടി​വി​കെ അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ്‌​യു​ടെ സി​നി​മ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​യ ജ​ന​നാ​യ​ക​ൻ പൊ​ങ്ക​ലി​ന് റീ​ലി​സി​നെ​ത്തുമെന്ന ആരാധകരുടെ പ്രതീക്ഷ പൊലിഞ്ഞു. ചി​ത്രം റീ​ലീ​സ് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തതോടെയാണിത്. ചി​ത്ര​ത്തി​ന് യു/ ​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി സ്‌​റ്റേ ചെ​യ്ത​ത്. കേ​സ് 21-ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഇതേ വിഷ​യ​ത്തി​ൽ നി​ർ​മാ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന […]
Read More

വിജയ് സിനിമ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശിച്ചു. സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന സെ​ൻ​സ​ർ ബോ​ർ​ഡ് ന​ട​പ​ടി​ക്കെ​തി​രെ നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് സിനിമ റിലീസിങ്ങിനെ ബാധിച്ചിരുന്നു. ഇത് നിർമാതാക്കൾക്ക് നഷ്ടത്തിനിടയാക്കുകയും ചെയ്തു. നേ​ര​ത്തെ, കേ​സ് പ​രി​ഗ​ണി​ക്ക​വെ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക​ളെ കോ​ട​തി രൂ​ക്ഷ​മാ​യി […]
Read More

ദുരന്തത്തിന് പിന്നാലെ വിമർശനം; ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്, 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചു

കരൂർ: ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്. ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്. നിലവിലെ പ്രധാന ഭാരവാഹികളെ നിലനിർത്തിയതിന് പുറമേ, കൂടുതൽ ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടുത്തിയാണ് 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചത്. ആൾക്കൂട്ട ദുരന്തത്തിൽ അറസ്റ്റുചെയ്യപ്പെട്ട കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനും പുതിയ സമിതിയിലുണ്ട്. ജനറൽ സെക്രട്ടറിയായി ബുസി ആനന്ദ് തുടരും. ആനന്ദ് […]
Read More

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തെ കണ്ട് വിജയ്, ആശ്രിതരുടെ എല്ലാ ചെലവുകളും വഹിക്കും

ചെന്നൈ: കരൂരിലെ വേലുച്ചാമിപുരത്തുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരുടെ എല്ലാ ചെലവുകളും ടിവികെ വഹിക്കുമെന്ന് നടനും പാർട്ടി പ്രസിഡന്റുമായ വിജയ്. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മഹാബലിപുരത്തെ ഹോട്ടലിൽ എത്തിച്ചാണ് വിജയ് കണ്ടത്. അവരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്നാണ് വിജയ് അറിയിച്ചത്. ദുരന്തം ഉണ്ടായി ഒരു മാസം തികയുന്ന ദിവസമാണ് വിജയ് ഇവരെ കണ്ടത്. സെപ്തംബർ 27നായിരുന്ന ദുരന്തം. വിജയ് നയിച്ച റാലി നാമക്കലിൽ നിന്നും കരൂരിൽ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളും […]
Read More

‘റാലിയ്ക്ക് കൂടുതൽ ആളുകളെത്താൻ വിജയ് മനഃപൂർവം വൈകിയെന്ന് എഫ്.ഐ.ആർ

ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ്ക്കെതിരേ പോലീസ് തയ്യാറാക്കിയ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ എന്ന് റിപ്പോർട്ടുകൾ. കൂടുതൽ ആളുകൾ എത്തിച്ചേരുന്നതിനായി പരിപാടി മനഃപൂർവം വൈകിച്ചു എന്നതാണ് അതിൽ ഏറ്റവും പ്രധാനം. നാമക്കലിൽ എട്ടേമുക്കാലിന് എത്തിച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മണിക്കൂറുകൾ വൈകിയാണ് വിജയ് എത്തിയത്. ഇത് കൂടുതൽ ആളുകൾ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാൻ കാരണമായി എന്നും പറയുന്നു. വിജയെ കാണാനെത്തിയവർ ബലം കുറഞ്ഞ മരച്ചില്ലകളിലും വീടിന്റെ മുകളിലും കയറിയിരുന്നു. […]
Read More

വിജയ്ക്കെതിരെ പൊലീസ് കേസെടുത്തേക്കും: സ്റ്റാലിന് നിയമോപദേശം ലഭിച്ചെന്ന് റിപ്പോർട്ടുകൾ

ചെന്നൈ: 41 പേരുടെ ദാരുണ മരണത്തിന് കാരണമായ റാലി നടത്തിയ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യെ പ്രതിയാക്കി തമിഴ്‌നാട് പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. ഇക്കാര്യത്തിൽ കോടതിയുടെ നിർദേശം വന്നില്ലെങ്കിലും കേസ് എടുക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ അറിയിച്ചതായാണ് സൂചന. അറസ്റ്റുണ്ടായാൽ ക്രമസമാധാന പ്രശ്‌നമുണ്ടായി സാഹചര്യം വഷളാകാതിരിക്കാനുള്ള ഒരുക്കങ്ങൾ പൊലീസിന്റെ നേതൃത്വത്തിൽ നടത്തും. വിജയ്ക്കെതിരെ കേസെടുത്ത് നിയമ നടപടിയുമായി മുന്നോട്ടു പോകാമെന്നുള്ള നിയമോപദേശവും മുഖ്യമന്ത്രിക്കു ലഭിച്ചിട്ടുണ്ട്. വിജയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്താൽ […]
Read More

റാലിക്കിടെ മരിച്ചവരുടെ എണ്ണം 41 ആയി, കരൂരിലെത്താൻ വിജയ്ക്ക് അനുമതിയില്ല, ആസൂത്രിത അട്ടിമറിയെന്ന് വിജയ്, അല്ലെന്ന് എതിർപക്ഷം

കരൂർ :തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് നടത്തിയ റാലിക്കിടെ ആൾക്കൂട്ടദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ (65) ആണ് മരിച്ചത്. അപകടമുണ്ടായ ഉടനെ തന്നെ ചെന്നൈയിലേക്ക് എത്തിയ വിജയ് കരൂരിലേക്ക് പോകാൻ അനുമതി തേടിയെങ്കിലും പൊലീസ് നൽകിയില്ല. അതേ സമയം അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. തമിഴക വെട്രി കഴകത്തിന്റെ ജനറൽ സെക്രട്ടറി എൻ.ആനന്ദിനും കരൂർ ജില്ലാ ഭാരവാഹികൾക്കുമെതിരെ മനഃപൂർവമായ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ […]
Read More

സിനിമാതാരം വിജയ് നയിച്ച റാലിയിൽ തിക്കും തിരക്കും;വൻദുരന്തം 3 കുട്ടികൾ ഉൾപ്പെടെ 30 മരണം, മരണസംഖ്യ ഉയർന്നേക്കും

ചെന്നൈ: വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മൂന്നുകുട്ടികൾ ഉൾപ്പെടെ 30 പേർ മരിച്ചു. കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം. ഇരുപതിലേറെ പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം. അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി. പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ആംബുലൻസുകൾ എത്തുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. തമിഴ്‌നാട്ടിലെ ആരോഗ്യ – വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ […]
Read More

വൈ കാറ്റഗറി സുരക്ഷ പരാജയം, വിജയ് യുടെ ചെന്നൈ വസതിയിൽ യുവാവ് അതിക്രമിച്ച് കയറി

ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ ചെന്നൈയിലെ വസതിയിൽ വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് 24 വയസ്സുള്ള ഒരു യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി. സമീപത്തെ മരത്തിൽ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്. വിജയ് ഉടൻ തന്നെ യുവാവിനെ താഴേക്ക് ഇറക്കി പോലീസിനെ വിവരമറിയിച്ചു. സംഭവത്തെ തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. അതിക്രമിച്ചു കയറിയത് മധുരാന്തകം […]
Read More