vijay

നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര ഈസ്റ്റിൽ നിന്ന് മത്സരിക്കാൻ വിജയ്, ഡി.എം.കെ. മുഖ്യശത്രു

ന്യൂഡൽഹി: അഭിനയം വിട്ട് സജീവ രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയ തമിഴക വെട്രി കഴകം (ടി.വി.കെ) പ്രസിഡന്റ് വിജയ് 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര ഈസ്റ്റിൽ നിന്ന് മത്സരിക്കും. വ്യാഴാഴ്ച മധുരയിൽ നടന്ന ടി.വി.കെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഭരണകക്ഷിയായ ഡി.എം.കെയെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച പ്രസംഗത്തിൽ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഡി.എം.കെയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്നും വിജയ് പറഞ്ഞു. ‘ ഒരു സിംഹത്തിന് ആൾക്കൂട്ടത്തിൽ എങ്ങനെ ജീവിക്കണമെന്നറിയുന്നത് പോലെ തന്നെ ഒറ്റയ്ക്ക് എങ്ങനെ ജീവിക്കണമെന്നും അറിയാം. അത് […]
Read More