രാഹുൽ, അശ്വതി ചേച്ചി പ്രണയകഥ സത്യമാണോ… അല്ലെന്ന് ഫാക്ട് ചെക്കുകൾ; അറിയണം ഷെയർ ചെയ്യുന്നതിന് മുമ്പ് വസ്തുത
കേരളത്തിലെ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ട്രെൻഡിംഗായ ഒരു ലവ് സ്‌റ്റോറിയുണ്ട്. രാഹുലിന്റെയും അശ്വതി ചേച്ചിയുടെയും പ്രണയബന്ധത്തിന്റെ കഥ. ഹൃദയം കീഴടക്കുന്ന ഈ അനുഭവകുറിപ്പ് സോഷ്യൽ മീഡിയയിലെ മലയാളികൾ ആഘോഷിച്ചു. ചെറുപ്പത്തിൽ തന്റെ നേരെ പാഞ്ഞു വന്ന ലോറിക്ക് മുന്നിൽ എടുത്തു ചാടി കാലുകൾ നഷ്ടപ്പെട്ട അശ്വതി എന്ന യുവതിയെ വർഷങ്ങൾക്ക് ശേഷം രാഹുൽ എന്ന ചെറുപ്പക്കാരൻ വിവാഹം ചെയ്യാൻ തീരുമാനിച്ചു എന്നായിരുന്നു കുറിപ്പിലുള്ളത്. ചെയ്ത കഥയായിരുന്നു ഇത്. രാഹുൽ അനുഭവം പങ്കുവെക്കുന്നു എന്ന രീതിയിലുള്ള ഈ കുറിപ്പ് പല […]
