vizhinjam

സിപിഎമ്മിൽ ‘ബി’ ടീം, ലക്ഷ്യം പുതിയ ഗ്രൂപ്പെന്ന്‌ സൂചന, കെകെ രാഗേഷിനെ തള്ളി ശ്രീമതിയും

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ ഇ‌ടതുമുന്നണിയിൽ അഭിപ്രായവ്യത്യാസം. നീക്കം രാഷ്ട്രീയ വിവാദമാക്കി വി.ഡി. സതീശൻ സർക്കാരിനെ ആക്രമിക്കാനുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നീക്കത്തെ ഇ.പി. ജയരാജൻ തള്ളിപ്പറഞ്ഞത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇപിയുടെ പ്രസ്താവന സംസ്ഥാന സർക്കാരിന് വലിയ ഗുണമാണ് ഉണ്ടാക്കിയത്. എന്നാൽ ഇപ്പോഴിതാ വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ തള്ളി കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി കൂടി രംഗത്തെത്തിയതോടെ പാർട്ടിയിൽ ഭിന്നാഭിപ്രായം ഉടലെടുത്തെന്ന അഭ്യൂഹം […]
Read More