world cup 2026

ലോകകപ്പ് ഫുട്‌ബോൾ; വ്യാജ ആപ്പുകൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോളിനോ‌ടനുബന്ധിച്ച്‌ വ്യാജ ടി.വി. ആപ്പുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്. ലോകകപ്പ് ഫുട്‌ബോൾ മത്സരം സൗജന്യമായി കാണാവുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഔദ്യോഗിക ആപ്ലിക്കേഷനുകളെന്നു തോന്നിപ്പിക്കുന്ന വ്യാജ ആപ്ലിക്കേഷൻ ഫയലുകളുടെ ലിങ്ക് നൽകിയാണ് തട്ടിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട് വ്യാജ പരസ്യം പ്രചരിക്കുന്നത്. ‘ഫിഫ വേൾഡ് കപ്പ് ലൈവ് ഫ്രീ’, ‘1000+ ടി.വി. ചാനലുകൾ സൗജന്യം’, ‘പ്രീമിയം ഒ.ടി.ടി. ഉള്ളടക്കം ഫ്രീ’, ‘പരസ്യങ്ങളി ല്ലാതെ സിനിമകളും മത്സരങ്ങളും’ തുടങ്ങിയ പരസ്യങ്ങളുടെ മറവിലാണ് […]
Read More