ലോകകപ്പ് സന്നാഹമത്സരം; ഫ്രാൻസിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്
നാന്റസ്: ലോകകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഫ്രാൻസിന് അപ്രതീക്ഷിത തിരിച്ചടി. നാന്റസിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐവറി കോസ്റ്റാണ് മുൻ ലോക ചാമ്പ്യന്മാരെ അട്ടിമറിച്ചത്. സൂപ്പർ താരം കിലിയൻ എംബാപ്പെ യുടെ നായകത്വത്തിൽ ഇറങ്ങിയ ഫ്രഞ്ച് പടയെ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഐവറി കോസ്റ്റ് ഞെട്ടിച്ചത്. മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ ഇരുടീമുകളും മികച്ച ആക്രമണ ഫുട്ബോ ളാണ് പുറത്തെടുത്തത്. എംബാപ്പെയുടെ നേതൃത്വത്തിൽ ഫ്രാൻസ് നിരന്തരം ഐവറി കോസ്റ്റ് ബോക്സിലേക്ക് ഇരച്ചുകയറിയപ്പോൾ, കിട്ടിയ അവസരങ്ങളിലെല്ലാം […]
