ചാറ്റ് ചെയ്യാൻ ഭാഷ ഇനി ഒരു പ്രശ്നമല്ല; പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്, ഏതു ഭാഷയിലും സംസാരിക്കാം
ന്യൂഡൽഹി: മൂന്ന് ബില്ല്യണിലധികം ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ കിടിലൻ ഫീച്ചർ. ഭാഷ പ്രശ്‌നമല്ലാത്ത രീതിയിൽ ഉപയോഗിക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഏത് ഭാഷയിലും ഉപയോക്താക്കൾ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്ന ട്രാൻസ്ലേഷൻ ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. പുതിയ ഫീച്ചർ അപ്ഡേറ്റാകുന്നതോടെ മറ്റുള്ള ആപ്പുകളെ ട്രാൻസ്ലേഷന് വേണ്ടി ആശ്രയിക്കേണ്ടി വരില്ല. ഏതു മെസേജാണോ ട്രാൻസ്ലേറ്റ് ചെയ്യേണ്ട് ആ മെസേജിന് മുകളിൽ ഹോൾഡ് ചെയ്യുമ്പോൾ ഓപ്ഷനുകൾ വരും. അപ്പോൾ ഏത് ഭാഷയിലേക്കാണോ ട്രാൻസലേറ്റ് ചെയ്യേണ്ട് ആ […]
