”സുകൃത ജനനം” ക്രിസ്മസ് ഗാനം റിലീസ് ചെയ്തു
മനാമ: ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോൾ ഗാനം സംഗീത ആൽബം “സുകൃത ജനനം” റിലീസ് ചെയ്തു. ‘പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ’ എന്ന് തുടങ്ങുന്ന കരോൾ ഗാനം സ്വന്തം യൂട്യൂബ് ചാനൽ ആയ സുനിൽ റാന്നി എന്ന ചാനലിൽ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ക്രിസ്മസ് കരോൾ സംഗീത ആൽബം ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന ക്രിസ്മസ് ആഘോഷത്തിൽ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാദർ ജേക്കബ് തോമസ് […]
