yem

യമനിൽ നടന്ന യോഗത്തിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം

കോഴിക്കോട്: യമന്റെ തലസ്ഥാനമായ സനായിൽ നടന്ന ഉന്നതതല യോഗത്തിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായതായി കാന്തപുരം അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. ഷെയ്ഖ് ഹബീബ് ഉമർ ഹബീബിന്റെ ഇടപെടലാണ് കുടുംബവുമായി സംസാരിക്കാൻ അവസരം ഒരുക്കിയത്. തലാലിന്റെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങൾ എളുപ്പമായെന്നും കാന്തപുരം അറിയിച്ചു. വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ അനുകൂലമായ നടപടി ഉടൻ ഉണ്ടാകുമെന്ന് യമൻ പ്രതിനിധികൾ അറിയിച്ചതായും കാന്തപുരം അബൂബക്കർ മുസ്ലിയാർ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും […]
Read More

”നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണം; കുറ്റകൃത്യത്തെ ന്യായീകരിക്കുന്നു, ഇരയെ കുറ്റവാളിയാക്കുന്നു”  തലാലിന്റെ സഹോദരൻ

നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണമെന്ന് യെമനിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും തങ്ങൾക്ക് താത്പര്യമില്ലെന്നും ശിക്ഷ നടപ്പിലാക്കണമെന്നുമാണ് അഭിപ്രായമാണെന്നും അബ്ദുൽ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട് പറഞ്ഞു. ഇപ്പോൾ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാണെന്നും ദൈവത്തിന്റെ നിയമപ്രകാരം ശിക്ഷ നടപ്പിലാക്കണമെന്നും തങ്ങളുടെ ടെ കുടുംബം ഒരുപാട് അനുഭവിച്ചെന്നും ക്രൂരമായ കൊലപാതകം മാത്രമല്ല, ഈ കേസ് ഇത്രയും നീണ്ടുപോയതു വിഷമമുണ്ടാക്കിയെന്നും സഹോദരൻ പറഞ്ഞു. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കുകയാണ്. അതേ പോലെ […]
Read More