പാതയോരങ്ങളിൽ ഫ്ളക്സ് സ്ഥാപിക്കുന്നതിൽ ഹൈക്കോടതി നിയന്ത്രണം

  • Home-FINAL
  • Business & Strategy
  • പാതയോരങ്ങളിൽ ഫ്ളക്സ് സ്ഥാപിക്കുന്നതിൽ ഹൈക്കോടതി നിയന്ത്രണം

പാതയോരങ്ങളിൽ ഫ്ളക്സ് സ്ഥാപിക്കുന്നതിൽ ഹൈക്കോടതി നിയന്ത്രണം


തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പാതയോരങ്ങളിൽ ബോർഡുകളു൦,ബാനറുകളും സ്ഥാപികരുതെന്ന് സർക്കാർ ഏജൻസികൾക്കും ഹൈക്കോടതിയുടെ നിയന്ത്രണം.ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടി അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി,ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് ഉത്തരവ്. ഫ്‌ളക്‌സ് ബോർഡുകൾ നിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിശോധന നടത്തുന്നുണ്ട്.

Leave A Comment