Business & Strategy

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ 20/20 ടൂർണമെന്റ് തോട്ടപ്പള്ളി ടീം ജേതാക്കൾ

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജോബിൻ പുതുപ്പറമ്പിൽ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് 20/20 നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ പാമ്പൂരാൻപാറ ടീമിനെ പരാജയപ്പെടുത്തി തോട്ടപ്പള്ളി ടീം ജേതാക്കൾ ആയി. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ന്യൂ സിഞ്ച് മൈതാനിയിൽ ഫൈനൽ മത്സരം ആരംഭിച്ചു. സാമൂഹിക പ്രവർത്തകൻ കെ. ടി. സലിം സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. ബി. കെ. എൻ. ബി. എഫ് പ്രസിഡന്റ് റിന്റോമോൻ തോമസ് അധ്യക്ഷത […]
Read More

കാലവർഷം; സ്‌കൂളുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം;എല്ലാ മേഖലകളിലും മുന്നൊരുക്കങ്ങൾ വേണമെന്ന് മുഖ്യമന്ത്രി

അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തബാധിത മേഖലയിലെ ആളുകളുടെ വിവരശേഖരണം വേണം. മഴക്കാലപൂർവ ശുചീകരണം തദ്ദേശസ്ഥാപനങ്ങൾ ഉടൻ പൂർത്തിയാക്കണം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ […]
Read More

ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്; നരഹത്യശ്രമം ചുമത്തി SIT

ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി പ്രത്യേക അന്വേഷണ സംഘം. ആലപ്പുഴ മജിസ്‌ട്രെറ്റ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. ഇതോടെ ഇന്ന് കോടതിയിൽ കീഴടങ്ങാനിരുന്ന ഗൺമാൻമാർ മുങ്ങി. ഉടൻ അറസ്റ്റിലേക്ക് കടക്കാൻ SIT സംഘം. സംഭവത്തിൽ 5 പേർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ […]
Read More

സോഷ്യൽ മീഡിയയിൽ AI- ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന വ്യക്തിഗത ഫോട്ടോകളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ബഹ്റൈൻ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം

എ ഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യക്തിഗത ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.സോഷ്യൽ മീഡിയയിൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോഴും പങ്കിടുമ്പോഴും കൃത്യതയും ഉത്തരവാദിത്തവും പാലിക്കണമെന്നും , ഉള്ളടക്ക സമഗ്രത സംരക്ഷിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകൾ ബോധപൂർവ്വം ഉപയോഗിക്കണമെന്നും ഡയറക്ടറേറ്റ് എല്ലാവരോടും ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
Read More

ബഹ്‌റൈനിൽ ചൂട് ശക്തമാകുന്നു; വിവിധ മേഖലകളിൽ 45 ഡിഗ്രിക്ക് മുകളിൽ താപനില

ബഹ്‌റൈനിൽ ചൂട് ശക്തമാകുന്നു.വിവിധ മേഖലകളിൽ 45 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ . ഈ ആഴ്ച രാജ്യത്ത് ഏറ്റവും കൂടിയ താപനിലയായ 45 ഡിഗ്രിയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.വെള്ളിയാഴ്ച രാവിലെ 45 ഡിഗ്രി സെൽഷ്യസ് ഏറ്റവും കൂടിയ താപനിലയായും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി ഗതാഗത വാർത്താ വിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥ ഡയറക്ടറേറ്റ് പറയുന്നു.ഈയാഴ്ച മുഴുവനും പൊടിപടലവും കാറ്റും നിറഞ്ഞ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്നും ഡയറക്ടറേറ്റ് അറിയിച്ചു.ഉള്‍പ്രദേശങ്ങളിലും മരുഭൂമി മേഖലകളിലുമായിരിക്കും ചൂടിന്റെ കാഠിന്യം ഏറ്റവും […]
Read More

പ്രവാസികള്‍ക്ക് ആശ്വാസം; പാസ്പോര്‍ട്ട്, വിസ അടിയന്തര സേവനങ്ങള്‍ എല്ലാ സെന്ററുകളിലും ലഭ്യമാക്കാൻ ബഹ്റൈൻ

ബഹ്റൈനില്‍ നാഷണാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് സേവനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര ഫാസ്റ്റ് ട്രാക്ക് സൗകര്യങ്ങള്‍ ഇനി മുതല്‍ എല്ലാ സർവീസ് സെന്ററുകളിലൂടെയും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ലഭ്യമാകും.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് നല്‍കുന്ന സേവനങ്ങളുടെ ഫീസ് ഘടനയുമായി ബന്ധപ്പെട്ട 2014-ലെ 196-ാം നമ്പർ തീരുമാനത്തിലെ 68-ാം വകുപ്പിലാണ് ഭേദഗതി വരുത്തിയത്. അടിയന്തര സേവനം ആവശ്യമായ അപേക്ഷകർക്ക് ഓരോ ഇടപാടിനും 10 ബഹ്റൈനി ദിനാർ അധിക ഫീസ് നല്‍കി ഫാസ്റ്റ് ട്രാക്ക് സേവനം പ്രയോജനപ്പെടുത്താം.പൊതുജനങ്ങള്‍ക്ക് സർക്കാർ സേവനങ്ങള്‍ […]
Read More

വിവരാവകാശ പുരസ്‌കാരം ഡോ.ജോസ് ഏബ്രഹാമിന്

ആർടിഐ കേരള ഫെഡറേഷൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം സുപ്രീം കോടതിയിലെ അഭിഭാഷകൻ ഡോ. ജോസ് ഏബ്രഹാമിന്. നിയമത്തിൻറെ പ്രചാരണത്തിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തിയാണ് പുരസ്കാരം. ആർടിഐ പോർട്ടൽ രാജ്യമെങ്ങും നിലവിൽ വരാനും ആർടിഐ നിയമത്തെ ദുർബലമാക്കുന്ന ഡിപി ഡിപിക്കെതിരെയും അദ്ദേഹം സുപ്രീം കോടതിയിൽ നടത്തുന്ന നിയമ പോരാട്ടങ്ങൾ,നിയമത്തിൻറെ പ്രചാരത്തിന് മുതൽ കൂട്ടായ ഗ്രന്ഥ രചനകൾ വരെയുള്ള പരിശ്രമങ്ങളും ജൂറി പരിഗണിച്ചു.മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. എ. ഹക്കിം ചെയർമാനും ചാവറ […]
Read More

RTI Kerala Federation Confers Right to Information Award on Dr. Jose Abraham

The prestigious Right to Information (RTI) Award 2026 instituted by the RTI Kerala Federation has been conferred upon Dr. Jose Abraham, Advocate, Supreme Court of India, in recognition of his outstanding contributions towards the promotion, protection, and strengthening of the Right to Information movement in India. The award was decided after a comprehensive evaluation of […]
Read More

ജനസാഗരമായി മക്ക; ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത് 17 ലക്ഷത്തിലധികം തീര്‍ഥാടകര്‍

ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളില്‍ പങ്കാളികളാകാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ തീർഥാടകരുടെ എണ്ണത്തില്‍ 2.04 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.തീർഥാടകർക്കായുള്ള വിവിധ സേവന സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രവേശന കവാടങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാനും സാധിച്ചതാണ് ഈ വർഷത്തെ നേട്ടമായി വിലയിരുത്തപ്പെടുന്നത്.ഹജ്ജ് തീർഥാടനം തികച്ചും കുറ്റമറ്റതും സുരക്ഷിതവുമാക്കുന്നതിനായി വിവിധ സുരക്ഷാ വിഭാഗങ്ങളില്‍ നിന്നുള്ളവരടക്കം മൊത്തം 441,049 സന്നദ്ധ സേവകരെയാണ് ഈ വർഷം വിന്യസിച്ചതെന്നും മന്ത്രാലയം […]
Read More