ബഹ്റൈൻ കരുവന്നൂർ കുടുംബത്തിൻറെ ലോഗോ പ്രകാശനം സിനിമ, നാടക നടിയും, ബഹ്റൈനിലെ അറിയപ്പെടുന്ന എഴുത്തുകാരിയും, നോവലിസ്റ്റുമായ ജയ മേനോൻ നിർവ്വഹിച്ചു.ചടങ്ങിൽ ഷാജഹാൻ കരുവന്നൂർ, അനൂപ് അഷറഫ്, സിബി.എം. പി,ബിന്ധ്യ രാജേന്ദ്രൻ, ശ്രീനിവാസൻ കെ. വി , ബഷീർ തറയിൽ, രാജേന്ദ്രൻ കാരണയിൽ, രഘുനാഥ് കെ. സി, ഹാരിസ് കെ. എ, അഭയ്. സി. വി, സബീൽ സലിം എന്നിവർ പങ്കെടുത്തു.