കെസിഎ -ബി എഫ് സി ദ ഇന്ത്യൻ ടാലൻറ് സ്കാൻ്റെ ഭാഗമായി നടത്തിയ ഫാൻസി ഡ്രസ്സ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഗ്രൂപ്പ് വൺ ടൂ ത്രീ ഫോർ എന്നീ വിഭാഗങ്ങളിലെ മത്സരവിജയകളെയാണ് പ്രഖ്യാപിച്ചത്
മത്സര ഫലം
പ്രച്ഛന്ന വേഷ മത്സരം – ഗ്രൂപ്പ് 1
ഒന്നാം സമ്മാനം: എയിഡ ജിതിൻ
രണ്ടാം സമ്മാനം: നിഹാര മിലാൻ
മൂന്നാം സമ്മാനം: അനീക മരിയം സിജി
പ്രച്ഛന്ന വേഷ മത്സരം – ഗ്രൂപ്പ് 2
ഒന്നാം സമ്മാനം: അദ്വിക് കൃഷ്ണ
രണ്ടാം സമ്മാനം: ആൻഡ്രിയ മരിയം സിജി
മൂന്നാം സമ്മാനം: ലക്ഷ്യ സഞ്ജിത്ത്
പ്രച്ഛന്ന വേഷ മത്സരം – ഗ്രൂപ്പ് 3
ഒന്നാം സമ്മാനം: സാത്വിക സജിത്
രണ്ടാം സമ്മാനം: എസ്റ്റെൽ ട്രിയ ഡേയ്ജോ
മൂന്നാം സമ്മാനം: ശ്രാവ്യ സജീഷ്
പ്രച്ഛന്ന വേഷ മത്സരം – ഗ്രൂപ്പ് 4
ഒന്നാം സമ്മാനം: അഭിനവ് അശോക്
രണ്ടാം സമ്മാനം: ഏയ്ഞ്ചൽ ബാർണവാൽ
മൂന്നാം സമ്മാനം: വൈഗ പ്രശാന്ത്