ക്രിട്ടിക് സ്റ്റാര്‍ ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം ചെയ്തു.

  • Home-FINAL
  • Business & Strategy
  • ക്രിട്ടിക് സ്റ്റാര്‍ ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം ചെയ്തു.

ക്രിട്ടിക് സ്റ്റാര്‍ ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം ചെയ്തു.


ക്രിട്ടിക് സ്റ്റാർ ബഹ്റൈൻ സീനിയേഴ്സ് ക്രിക്കറ്റ് ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു. മൈക്രോണ്‍ ട്രേഡിങ് ഉടമ ബിബിൻ സ്പോണ്‍സർ ചെയ്ത ജേഴ്സി , സിഞ്ച് ഓവല്‍ ഹോം ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സജുവിന് ടീമംഗം ദീപുവിന്റെ മകൻ നതാനിയേല്‍ കൈമാറി.എല്ലാ വെള്ളിയാഴ്ചകളിലും മത്സരങ്ങള്‍ നടത്താറുണ്ട് എന്നും വിവിധ ടൂർണമെന്റുകള്‍ ഹോം ഗ്രൗണ്ടില്‍ നടത്തുമെന്ന് ടീം കോഓഡിനേറ്ററും വൈസ് ക്യാപ്റ്റനുമായ ഫൈസല്‍ അറിയിച്ചു.

Leave A Comment