കനോലി നിലമ്പൂർ കൂട്ടായ്മ ഡോക്ടർ സലാം മമ്പാട്ടുമൂലയെ ആദരിച്ചു.

  • Home-FINAL
  • Business & Strategy
  • കനോലി നിലമ്പൂർ കൂട്ടായ്മ ഡോക്ടർ സലാം മമ്പാട്ടുമൂലയെ ആദരിച്ചു.

കനോലി നിലമ്പൂർ കൂട്ടായ്മ ഡോക്ടർ സലാം മമ്പാട്ടുമൂലയെ ആദരിച്ചു.


ജീവകാരുണ്യ സാമൂഹിക സേവന മികവിന് യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടർ ഓഫ് എക്സലൻസ് ഇൻ ഗ്ലോബൽ ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്റ് ബഹുമതി ലഭിച്ച കൂട്ടായ്മയുടെ സ്ഥാപക പ്രസിഡണ്ടും എക്സിക്യൂട്ടീവ് അംഗവുമായ ഡോക്ടർ സലാം മമ്പാട്ടുമൂലയെ ആദരിച്ചു. ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ഷബീർ മുക്കൻ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി രജീഷ് ആർ പി സ്വാഗതം പറഞ്ഞു. അദീബ്,അനീസ് ബാബു, തസ്‌ലീം തെന്നാടൻ, അൻവർ നിലമ്പൂർ, റസാഖ് കരുളായി, ആഷിഫ് വടപുറം, രാജേഷ് വി കെ, മനു തറയ്യത്ത്, ഷിബിൻ തോമസ്, സുബിൻ ദാസ്, അദീബ് ഷരീഫ് എന്നിവർ സന്നിഹിതരായി ട്രെഷറർ ജംഷിദ് വളപ്പൻ നന്ദി രേഖപെടുത്തി

Leave A Comment