ഇന്ത്യയുടെ യുവജന കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുമായി ബഹ്‌റൈനിലെ യുവജനകാര്യ മന്ത്രി വെർച്വൽ മീറ്റിംഗ് നടത്തി

  • Home-FINAL
  • Business & Strategy
  • ഇന്ത്യയുടെ യുവജന കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുമായി ബഹ്‌റൈനിലെ യുവജനകാര്യ മന്ത്രി വെർച്വൽ മീറ്റിംഗ് നടത്തി

ഇന്ത്യയുടെ യുവജന കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുമായി ബഹ്‌റൈനിലെ യുവജനകാര്യ മന്ത്രി വെർച്വൽ മീറ്റിംഗ് നടത്തി


ഇന്ത്യയുടെ യുവജന കായികകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ബഹ്റൈൻ യുവജനകാര്യ മന്ത്രി റാവത് ബിൻദ് നജീബ് തൗഫീഖിയുമായി വെർച്വൽ മീറ്റിംഗ് നടത്തി. ഇന്നലെ നടന്ന ഓൺ ലൈൻ മീറ്റിംഗിൽ യുവാക്കളുടെ ഇടപഴകലിനും സാംസ്കാരിക വിനിമയത്തിനുമായി ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സഹകരണവും പുതിയ പദ്ധതികളും മന്ത്രിമാർ ചർച്ച ചെയ്തു.ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E.വിനോദ് കെ. ജേക്കബ് യോഗത്തിൽ പങ്കെടുത്തു

Leave A Comment