അമൃതാനന്ദമയി ദേവിയുടെ 71 മത് ജന്മദിനം ആഘോഷിച്ച്‌ ; മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ.

  • Home-FINAL
  • Business & Strategy
  • അമൃതാനന്ദമയി ദേവിയുടെ 71 മത് ജന്മദിനം ആഘോഷിച്ച്‌ ; മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ.

അമൃതാനന്ദമയി ദേവിയുടെ 71 മത് ജന്മദിനം ആഘോഷിച്ച്‌ ; മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ.


മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്‌റൈൻ സദ് ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ 71 മത് ജന്മദിനം ആത്മീയ പരിപാടികളോടെ ആഘോഷിച്ചു.

ആത്മീയ സാന്നിധ്യം നിറഞ്ഞ വീശിഷ്ടമായ ചടങ്ങിന് ബഹ്‌റൈനിലെ അമ്മയുടെ ഭക്തസമൂഹം ഒന്നായി പങ്കെടുത്തു.

 

രാവിലെ ഗുരുപാദ പൂജയും ഗുരുപാദാഭിഷേകവും നടന്നു തുടർന്ന് ലളിതാ സഹസ്രനാമത്തിലെ ത്രിശതി എന്ന നാമജപാർച്ചനയും ഉണ്ടായിരുന്നു. അതിനു ശേഷം മഹാ പ്രസാദ ഭോജനത്തോടെ കാര്യപരിപാടികൾ സമാപിച്ചു.

 

Leave A Comment