ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ഓണം പൊന്നോണം കുടുംബ സംഗമം 2024 സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ഓണം പൊന്നോണം കുടുംബ സംഗമം 2024 സംഘടിപ്പിച്ചു

ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ഓണം പൊന്നോണം കുടുംബ സംഗമം 2024 സംഘടിപ്പിച്ചു


ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ ഓണം പൊന്നോണം കുടുംബ സംഗമം 2024 സംഘടിപ്പിച്ചു ജുഫയർ അൽ സഫീർ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹരീഷ് അധ്യക്ഷത വഹിച്ചു, പ്രോഗ്രാമിന് സെക്രട്ടറി അൻവർ ശൂരനാട് സ്വാഗതം പറഞ്ഞു.ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ഭദ്രദീപം തെളിയിച്ച്‌ കുടുംബ സംഗമം ഉൽഘാടനം ചെയ്തു.സാമൂഹിക സാംസ്കാരിക മേഖലയിലെ വ്യക്തിത്വങ്ങളായ എബ്രഹാം ജോൺ, ബഷീർ അമ്പലായി, പ്രശാന്ത് കെപിഎ , മുഹമ്മദ് കുഞ്ഞ് കെപിഎ ദീപക് തണൽ ,ബിഎസ്കെ രക്ഷാധികാരി ബോസ് ഭാസുരാംഗൻ, എക്സിക്യൂട്ടീവ് & ഓണം കമ്മിറ്റി അംഗങ്ങളായ. സതീഷ് ചന്ദ്രൻ, ഹരികൃഷ്ണൻ, ഷമീർ സലീം, അനന്തു, മുകേഷ്, പ്രദീപ്, ഗിരീഷ്, സുമി ഷമീർ, പ്രദീപ അനിൽ, അമ്പിളി,എന്നിവർ ആശംസകൾ അറിയിച്ച്‌ സംസരിച്ചു. തുടർന്ന് ഓണം കൺവീനർ അഭിലാഷ് പ്രോഗ്രാമിന് നന്ദിയും അറിയിച്ചു.

Leave A Comment