ലൈറ്റ്സ് ഓഫ് കൈൻഡ്നസ് കടുത്ത ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം പകരാൻ നടത്തിവരുന്ന ബീറ്റ് ദ ഹീറ്റ് ഒക്ടോബറിലും തുടരുന്നു.
പരിപാടിയുടെ ഭാഗമായി വിവിധ തൊഴിലാളി താമസസ്ഥലങ്ങളിൽ വെള്ളം, ജ്യൂസ് , പഴങ്ങൾ, ബഹ്റൈൻ ബസ് ഗോ കാർഡ് എന്നിവ വിതരണം ചെയ്തു.
പരിപാടിയിൽ ലൈറ്റ്സ് ഓഫ് കൈൻഡ്സ് പ്രതിനിധികളായ സൈനലാവുദീൻ, സുരേന്ദ്രൻ , സയിദ് ഹനീഫ് , ഐഷ നിഹാറ എന്നിവർ പങ്കെടുത്തു