മനാമ സെൻട്രൽ മീറ്റ് മാർക്കറ്റ് ഫുട്ബോൾ ടീം ആയ റോയൽ ക്ലബ് മനാമയുടെ ജേഴ്സി പ്രകാശനം റഹിം വാവക്കുഞ്ഞു നിർവഹിച്ചു. ചടങ്ങിൽ കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയംഗം ഷമീർ സലിം ആശംസകൾ അറിയിച്ചു സംസാരിച്ചു.
ടീം മാനേജർ നിസാർ സമദ്, ഷിനുഖാൻ, ഷമീർ സലിം ,ഹനീഫ സമദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു