ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി യുപിഎസ് സി അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി യുപിഎസ് സി അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു

ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി യുപിഎസ് സി അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു


ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി യുപിഎസ് സി അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു.അധാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടന്ന യുപിഎസ് സി അവയർനസ് പ്രോഗ്രാം ഡോക്ടർ ബി അശോക് കുമാർ ഐഎഎസ് ഉദ്ഘാടന കർമ്മം ചെയ്തു , എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് ആശംസ അറിയിച്ചു , ഡോക്ടർ അനുപമ പ്രശാന്ത് പദ്ധതിയുടെ വിവരണം നൽകി, എജുക്കേഷൻ കൺവീനർ രമ്യ ശ്രീകാന്ത് ആശംസ അറിയിച്ചു സംസാരിച്ചു, എജുക്കേഷൻ സെക്രട്ടറി ബിജു പി ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു നിമ്മി ജയമോഹൻ മുഖ്യ അവതാരകയായിരുന്നു, 300ൽ പരം വിദ്യാർത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന ചടങ്ങിൽ ഡോക്ടർ ബി അശോക് കുമാർ വിദ്യാർത്ഥികളുമായി സംവദിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു യു പി എസ് സി കോച്ചിങ്ങിന്റെ വിജയകരമായ നടത്തിപ്പിന് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

Leave A Comment