അൽ ഹിലാൽ മെഡിക്കൽ സെൻ്റർ സിത്ര; മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • അൽ ഹിലാൽ മെഡിക്കൽ സെൻ്റർ സിത്ര; മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അൽ ഹിലാൽ മെഡിക്കൽ സെൻ്റർ സിത്ര; മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്‌റൈൻ ആതുരസേവനരംഗത്ത് മികച്ച സേവനങ്ങൾ നൽകിവരുന്ന അൽ ഹിലാൽ മെഡിക്കൽ സെൻ്റർ സിത്ര, അൽ അഹ്‌ലിയ വനിതാ ക്ലബ്ബിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഭാഗമായി സ്തനാർബുദവും ആരോഗ്യകരമായ ഭക്ഷണവും എന്ന വിഷയത്തിൽ ഡോ. ഫാത്തിമയുടെ ഹെൽത്ത് സെമിനാറും സംഘടിപ്പിച്ചിരുന്നു.

മിനി ബോഡി ചെക്ക്-അപ്പ്,രക്തസമ്മർദ്ദ പരിശോധന ,ബ്ലഡ് ഷുഗർ (GRBS) ടെസ്റ്റ്, എന്നിവ ക്ലാമ്പിൽ പരിശോധിക്കുകയും പങ്കെടുത്ത എല്ലാവർക്കും അൽഹിലാലിൻ്റെ വൗച്ചറുകളും വിതരണം ചെയ്യുകയും ചെയ്തു.

 

Leave A Comment