ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( ബികെകെ )സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( ബികെകെ )സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( ബികെകെ )സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( ബി കെ കെ ) ജനുവരി 31 നു, അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ, വെള്ളിയാഴ്ച അദിലിയ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ സൗജന്യ രക്ത പരിശോധനയോടു കൂടിയ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.രാവിലെ എട്ടു മണി മുതൽ പതിനൊന്നര വരെയാണ്‌ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്യാമ്പിൽ പങ്കെടുക്കുന്നവരെ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യുന്നതാണ്. ബി കെ കെ ബഹ്‌റൈനിൽ രൂപം കൊണ്ടത് ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ നവംബർ ഒന്നാം തിയ്യതിയായിരുന്നു.

ഈ പുതു വർഷത്തിൽ ആരോഗ്യ മേഖലയിലെ ആദ്യത്തെ സേവനം എന്ന നിലക്കാണ് ബി കെ കെ ഈ പരിപാടിയെ കാണുന്നതെന്ന് മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ അറിയിച്ചു.

Leave A Comment