കേരള ഗാലക്സി ന്യൂ ഇയർ ആഘോഷം നടത്തി.

കേരള ഗാലക്സി ന്യൂ ഇയർ ആഘോഷം നടത്തി.


കേരള ഗാലക്സി ന്യൂ ഇയർ ആഘോഷം നടത്തി. അന്തലൂസ് ഗാർഡനിൽ വച്ച് നടന്ന പരിപാടിയിൽ കേക്ക് മുറിച്ച് ന്യൂ ഇയർ ആഘോഷിച്ചു

ക്ഷണിക്കപ്പെട്ട വീശിഷ്‌ടധികളും കേരള ഗാലക്സി കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കെടുത്തു ഗഫൂർ മയ്യന്നൂർ സ്വാഗതം പറഞ്ഞ ആഘോഷത്തിൽ രാജേഷ് പെരുങ്ങുഴി, പ്രഗീഷ് ബാല ,ഗോപലേട്ടൻ ,ഷക്കീല മുഹമ്മദലി,അനിത വീണ ,അനിൽകുമാർ, വിനോദ് അരുർ എന്നിവർ സംസാരിച്ചു.അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തിന് മികവേകി. കേരള ഗാലക്സി രക്ഷാധികാരി വിജയൻ കരുമല വന്നു ചേർന്ന എല്ലാവര്ക്കും നന്ദി പറഞ്ഞു.

Leave A Comment