വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നു

  • Home-FINAL
  • Business & Strategy
  • വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നു

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നു


വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഗ്രൂപ്പ് മായി ചേർന്ന് ഈ വരുന്ന ഒക്ടോബർ 25 വെള്ളിയാഴ്ച്ച രാവിലെ 9 മുതൽ അൽ ഹിലാൽ സിത്ര ബ്രാഞ്ചിൽ വച്ച് ബ്രെസ്റ്റ് കാൻസർ ചെക്കപ്പും ബോധവൽക്കരണ പഠന ക്ലാസ്സും നടത്തുന്നു. .ഇന്ന് സ്ത്രീകളുടെ ഇടയിൽ ഏറ്റവും അധികം കണ്ടുവരുന്നതും എന്നാൽ കൃത്യ സമയത്തു കണ്ടു പിടിച്ചാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതുമാണ് ബ്രെസ്റ്റ് കാൻസർ. കൂടാതെ ഇതിനോടൊപ്പം സൗജന്യമായി ബ്ലഡ് ഷുഗർ, കൊളെസ്ട്രോൾ, ക്രിയാറ്റിൻ ,യൂറിക് ആസിഡ്,എന്നിവ പരിശോധിക്കുന്നതുമാണ് നിങ്ങൾ എല്ലാവരൂടേയും സഹായവും സഹകരണവും സാന്നിധ്യവും അഭ്യർത്ഥിക്കുന്നു കൂടുതൽ വിവരങ്ങൾക് വിളിക്കേണ്ട നമ്പർ അനുഷ്‍മ 3806 4503 ,ആയിഷ 33090375 , ശില്പ 3421 2752

Leave A Comment