ബഹ്‌റൈനിലെ സംരഭകർക്കായി ഐവൈസി ഇന്റർനാഷണൽ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിലെ സംരഭകർക്കായി ഐവൈസി ഇന്റർനാഷണൽ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു.

ബഹ്‌റൈനിലെ സംരഭകർക്കായി ഐവൈസി ഇന്റർനാഷണൽ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു.


മനാമ : ബഹ്‌റൈനിലെ വ്യാപാരികളെയും, തൊഴിൽ സംരമ്ബകരെയും ഉൾപ്പെടുത്തി ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പ്രശസ്ത ബിസിനെസ്സ് ട്രെയിനറും ഗിന്നെസ്സ് ജേതാവുമായ എം എ റഷീദാണ് ക്ലാസ്സ് നയിക്കുന്നത്. ജനുവരി 9 വ്യാഴം 7pm ന് മനാമ കെ സിറ്റി ബിസിനസ്‌ സെന്ററിൽ വെച്ച് നടക്കുന്ന ക്ലാസ്സിൽ ബഹ്‌റൈനിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ നിന്നുള്ള സംരഭകർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ 35521007 / 33773767

Leave A Comment