പടവ് കുടുംബ വേദി കേരളപ്പിറവി ക്വിസ് മത്സരം -2024

  • Home-FINAL
  • Business & Strategy
  • പടവ് കുടുംബ വേദി കേരളപ്പിറവി ക്വിസ് മത്സരം -2024

പടവ് കുടുംബ വേദി കേരളപ്പിറവി ക്വിസ് മത്സരം -2024


പടവ് കുടുംബ വേദി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു.ഓൺലൈൻ ആയി നടത്തുന്ന ക്വിസ് മത്സരത്തിന്റെ ലിങ്ക് ഓപ്പൺ ചെയ്ത് എല്ലാവർക്കും പ്രായ ഭേദമെന്യേ മത്സരത്തിൽ പങ്കെടുക്കാം.കേരളപ്പിറവി ദിനമായ നവംബർ 1 ന് ബഹ്‌റൈൻ സമയം രാത്രി 8 മണിക്ക് തുടങ്ങി 9 മണിക്ക് മത്സരം അവസാനിക്കും. ബഹ്‌റൈൻ പ്രവാസികൾക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.കൂടുതൽ വിവരങ്ങൾക്ക് സുനിൽ ബാബു, 33532669,മുസ്തഫ പട്ടാമ്പി 37740774, ഉമ്മർ പാനായിക്കുളം 39990263 എന്നീ നമ്പറുകളിൽ ബന്ധപെടുക.

Leave A Comment