മുഹറഖ് മലയാളി സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ പ്രബന്ധ രചനാ മത്സരം നടത്തുന്നു,

  • Home-FINAL
  • Business & Strategy
  • മുഹറഖ് മലയാളി സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ പ്രബന്ധ രചനാ മത്സരം നടത്തുന്നു,

മുഹറഖ് മലയാളി സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ പ്രബന്ധ രചനാ മത്സരം നടത്തുന്നു,


മുഹറഖ് മലയാളി സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി പ്രബന്ധ രചനാ മത്സരം നടത്തുന്നു,18 വയസിനു മുകളിൽ ഉള്ളവർക്കാണ് പങ്കെടുക്കാൻ അവസരം, എന്റെ കേരളം എന്ന വിഷയത്തിൽ എ ഫോർ പേപ്പറിൽ രണ്ട് പേജ് കവിയാത്ത രീതിയിൽ പി ഡി എഫ് ആയി വേണം അയക്കുവാൻ, രചനകൾ 36804204 ഈ വാട്സ്ആപ് നമ്പരിലേക്ക് ആണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് എന്റർടൈൻമെന്റ് വിംഗ് കൺവീനർ ഫിറോസ് വെളിയങ്കോടുമായി 36804204 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് അനസ് റഹിം സെക്രട്ടറി, ആനന്ദ് വേണുഗോപാൽ നായർ എന്നിവർ അറിയിച്ചു.

Leave A Comment