ഭാവഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി ബഹ്റൈൻ ചാപ്റ്റർ അനുശോചിച്ചു. കെ. എം.സി.സി ഹാളിൽ നടന്ന യോഗം അക്കാദമി മുഖ്യരക്ഷാധികാരി ശംസുദ്ദീൻ വെള്ളിക്കുളങ്ങര ഉ ദ്ഘാടനം ചെയ്തു.

അക്കാദമി പ്രസിഡൻ്റ് അബ്ദു ൽ സലാം എ.പി. സെക്രട്ടറി അഷറഫ് കുന്നത്തുപറമ്പിൽ, സുബൈർ അത്തോളി, സിദ്ദിഖ് ക രിപ്പൂർ, മുഹ്സിൻ മൂപ്പൻ, വാഹിദ് ബിയ്യാത്തിൽ എന്നിവർ സംസാരിച്ചു.

