ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.


അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഈ വരുന്ന വെള്ളിയാഴ്ച (17-ജനുവരി 2025), രാവിലെ 8 മണിമുതൽ സൽമാനിയയിലുള്ള എസ് എൻ സി എസിന്റെ സിൽവർ ജൂബിലി ഹാളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ സൗജന്യ വൈദ്യ പരിശോധനയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.39615250, 38809447, 33404343

Leave A Comment