കുറുവ സംഘത്തിലെ 2 പേർ കേരളാ പൊലീസിന്റെ പിടിയി‌ൽ;.പിടികൂടിയത് ഇടുക്കിയിൽ നിന്ന്

  • Home-FINAL
  • Business & Strategy
  • കുറുവ സംഘത്തിലെ 2 പേർ കേരളാ പൊലീസിന്റെ പിടിയി‌ൽ;.പിടികൂടിയത് ഇടുക്കിയിൽ നിന്ന്

കുറുവ സംഘത്തിലെ 2 പേർ കേരളാ പൊലീസിന്റെ പിടിയി‌ൽ;.പിടികൂടിയത് ഇടുക്കിയിൽ നിന്ന്


കുറുവ സംഘത്തിലെ തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളായ രണ്ടുപേർ കേരള പൊലീസിന്റെ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയി‌ലായത് കറുപ്പയ്യയും നാഗരാജുവും.ഇടുക്കി രാജകുമാരിയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവർക്ക് കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.പ്രതികളെ നാഗർകോവിൽ പൊലീസിന് കൈമാറും.

Leave A Comment