ഓൺലൈൻ ക്രിക്കറ്റ്‌ പ്ലാറ്റ് ഫോം ക്രിക് ഹീറോസ്;ബഹ്‌റൈനിൽ നിന്നും നസീം മൊയ്തീൻ മൂന്നാം സ്ഥാനം.

  • Home-FINAL
  • Business & Strategy
  • ഓൺലൈൻ ക്രിക്കറ്റ്‌ പ്ലാറ്റ് ഫോം ക്രിക് ഹീറോസ്;ബഹ്‌റൈനിൽ നിന്നും നസീം മൊയ്തീൻ മൂന്നാം സ്ഥാനം.

ഓൺലൈൻ ക്രിക്കറ്റ്‌ പ്ലാറ്റ് ഫോം ക്രിക് ഹീറോസ്;ബഹ്‌റൈനിൽ നിന്നും നസീം മൊയ്തീൻ മൂന്നാം സ്ഥാനം.


ബഹ്‌റൈൻ ടെന്നീസ് ക്രിക്കറ്റ്നു ഒരു പൊൻതൂവൽ കൂടി, ഓൺലൈൻ ക്രിക്കറ്റ്‌ പ്ലാറ്റ് ഫോം ക്രിക് ഹീറോസ് നടത്തിയ 2024 ലെ മികച്ച പ്രതിഭകൾക്കുള്ള മത്സരത്തിൽ 2024 ലെ മികച്ച ക്യാപ്റ്റനു വേണ്ടി നടന്ന തിരഞ്ഞെടുപ്പിൽ ബഹ്‌റൈനിൽ നിന്നും നസീം മൊയ്തീൻ മൂന്നാം സ്ഥാനം കരസ്തമാക്കി.

1500 ൽ പരം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ ഇതു രണ്ടാം തവണയാണ് ബഹ്‌റൈനിൽ നിന്നും ഒരു താരം ഈ നേട്ടം കൈവരിക്കുന്നത്.തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ടൈഫുൺ സിസിയുടെ ക്യാപ്റ്റനാണ്.

Leave A Comment