ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ് കൂട്ട നടത്തം സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ് കൂട്ട നടത്തം സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ് കൂട്ട നടത്തം സംഘടിപ്പിക്കുന്നു


ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ചു വെള്ളിയാഴ്ച 21-02-2025 രാവിലെ 9 മണിക്ക് ബഹ്‌റൈൻ മറീന ഡോൾഫിൻ പാർക്കിൽ വെച്ച് എസ് എൻ സി എസ് കൂട്ട നടത്തം സംഘടിപ്പിക്കുന്നു.ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയം പ്രതിനിധി ആമിന അൽ ജാസ്സിം പരിപാടി ഔപചാരീകമായി ഉൽഘാടനം ചെയ്യും, തുടർന്നു 200ൽ ഏറെ പേർ പങ്കെടുക്കുന്ന 5 കിലോമീറ്റർ നടത്തമുൾപ്പെടെയുള്ളവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ( Mob- 39605002) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Leave A Comment