ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ ഷാഫി പറമ്പിൽ എം.പിയെ പാക്‌ട് ഭാരവാഹികള്‍ സന്ദർശിച്ചു. പാലക്കാട് എം.എല്‍.എ ആയിരുന്നപ്പോള്‍ പാക്‌ട് ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനായി ഷാഫി പറമ്പിൽ ബഹ്‌റൈനില്‍ എത്തിയിരുന്നു.

പമ്ബാവാസൻ നായർ, പാക്‌ട് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ, പ്രസിഡന്റ് അശോക് കുമാർ, ജനറല്‍ സെക്രട്ടറി ശിവദാസ് നായർ, സതീഷ് കുമാർ, കെ.ടി രമേഷ്, സല്‍മാനുല്‍ ഫാരിസ്, ജഗദീഷ് കുമാർ, രാമനുണ്ണി കോടൂർ തുടങ്ങിയവരാണ് എം.പിയെ സന്ദർശിച്ചത്.

