നൂറു സാദാത്ത് സയ്യിദ് ബയാർ തങ്ങൾ നേതൃത്വം നൽകുന്ന സ്വലാത്ത് മജ്‌ലിസ്സും ആത്മീയ സമ്മേളനവും മാർച്ച് 7ന്

  • Home-FINAL
  • Business & Strategy
  • നൂറു സാദാത്ത് സയ്യിദ് ബയാർ തങ്ങൾ നേതൃത്വം നൽകുന്ന സ്വലാത്ത് മജ്‌ലിസ്സും ആത്മീയ സമ്മേളനവും മാർച്ച് 7ന്

നൂറു സാദാത്ത് സയ്യിദ് ബയാർ തങ്ങൾ നേതൃത്വം നൽകുന്ന സ്വലാത്ത് മജ്‌ലിസ്സും ആത്മീയ സമ്മേളനവും മാർച്ച് 7ന്


നൂറു സാദാത്ത് സയ്യിദ് ബയാർ തങ്ങൾ നേതൃത്വം നൽകുന്ന സ്വലാത്ത് മജ്‌ലിസ്സും ആത്മീയ സമ്മേളനവും മാർച്ച് 7 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ വെച്ച് നടക്കുന്നു.പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സ്വാഗത സംഘം ചെയർമാൻ റസാഖ് ഹാജി ഇടിയങ്ങര,കൺവീനർ അഹ്‌മദ്‌ സഖാഫി,ഫിനാൻസ് കൺവീനർ അസ്‌കർ താനൂർ എന്നിവർ അറിയിച്ചു.

Leave A Comment