കിണർ വൃത്തിയാക്കാനിറങ്ങി;എരുമേലിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

  • Home-FINAL
  • Business & Strategy
  • കിണർ വൃത്തിയാക്കാനിറങ്ങി;എരുമേലിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

കിണർ വൃത്തിയാക്കാനിറങ്ങി;എരുമേലിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം


എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റിൽ ഇറങ്ങിയാൾക്ക് ഓക്സിജൻ ലഭിക്കാതെ വന്നതോടെ, രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Comment