കൊല്ലം,മുകത്തലയിൽ തോമസ് ജോണിൻ്റെ പ്രിയ പത്നി റോസമ്മ തോമസ് (67) ഹൃദയാഘാതം മൂലം 2025 മാർച്ച് 8ന് ബെഹ്റൈൻ കിംസ് ഹോസ്പ്പിറ്റലിൽ വച്ച് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.മൃതദേഹം ബുധനാഴ്ച ബഹ്റിൻ സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദൈവാലയത്തിലെ പ്രാർത്ഥനകൾക്കു ശേഷം കേരളത്തിലേക്ക് കൊണ്ടുപോകും.മാർച്ച് 14 വെള്ളിയാഴ്ച, മുകത്തല സെൻ്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ ശവസംസ്‌കാര ശുശ്രുഷ നടക്കും.
ഏതാനും മാസങ്ങളായി മകൾ സിജി തോമസ്, മരുമകൻ പോൾ, കൊച്ചു മക്കൾ എന്നിവരോടൊപ്പം ബഹ്‌റിനിൽ താമസിച്ചു വരവേയായിരുന്നു നിര്യാണം.

