ആഗോളതലത്തില്‍ മികച്ച വിമാനത്താവളത്തിനുള്ള എയർപോർട്ട് സർവിസ് ക്വാളിറ്റി അവാർഡ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.അസാധാരണമായ യാത്രാനുഭവം നല്‍കുന്നതിനും, ഗൾഫ് മേഖലയിലും ലോകമെമ്ബാടുമുള്ള ഒരു മുൻനിര വിമാനത്താവളമെന്ന സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള അംഗീകാരമാണ് ഈ അവാർഡ്. ലോകത്തിലെ മുൻനിര വിമാനത്താവള ഉപഭോക്തൃ അനുഭവ അളക്കല്‍, ബെഞ്ച് മാർക്കിങ് സംവിധാനമായ എ.എസ്.ക്യു പ്രോഗ്രാം, 2024ല്‍ ഉടനീളം നടത്തിയ സർവേകളിലൂടെ ശേഖരിച്ച യാത്രക്കാരുടെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനം എന്നിവ കണക്കിലെടുത്താണ് അവാർഡ് ‘

