എൽഎംആർഎ നടത്തിയ പരിശോധനയിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തി

  • Home-FINAL
  • Business & Strategy
  • എൽഎംആർഎ നടത്തിയ പരിശോധനയിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തി

എൽഎംആർഎ നടത്തിയ പരിശോധനയിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തി


ബഹ്‌റൈനിലെ താമസ തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തി.മാർച്ച് 9 മുതൽ 15 വരെ നടത്തിയ 1,010 പരിശോധനകളിൽ.13 നിയമലംഘകരൊയ തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 58 പേരെ നാടുകടത്തുകയും ചെയ്തു.ലംഘനങ്ങൾ സംബന്ധിച്ച് അവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എൽഎംആർഎ ചൂണ്ടിക്കാട്ടി.

Leave A Comment