ഹൃസ്വ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ റാന്നി എംഎൽഎ പ്രമോദ് നാരായണനു ബഹ്‌റൈനിൽ കേരള കോൺഗ്രസ് ഭാരവാഹികൾ സ്വീകരണം നൽകി.ദേശീയ പ്രസിഡണ്ട് പൊൻകുന്നം സോബി ബോക്കെ നൽകി സ്വീകരിച്ചു.സെക്രട്ടറി ജിം സെബാസ്റ്റ്യൻ,എക്സിക്യൂട്ടീവ് മെമ്പർമാരായ സിജോ,ശരത് ചന്ദ്രൻ, പ്രമോദ്, മധുരവി എന്നിവർ നേതൃത്വം നൽകി