മുഹറഖ് മലയാളി സമാജം മെഹന്ദി മത്സരം ഏപ്രിൽ 25 ന്

  • Home-FINAL
  • Business & Strategy
  • മുഹറഖ് മലയാളി സമാജം മെഹന്ദി മത്സരം ഏപ്രിൽ 25 ന്

മുഹറഖ് മലയാളി സമാജം മെഹന്ദി മത്സരം ഏപ്രിൽ 25 ന്


മുഹറഖ് മലയാളി സമാജം വിഷു ,ഈദ്, ഈസ്റ്റർ ആഘോഷ ഭാഗമായി നടത്തുന്ന മൈലാഞ്ചി മൊഞ്ച് സീസൺ 4 മെഹന്ദി മത്സരം ഏപ്രിൽ 25 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടക്കും.

എം എം എസ് വനിതാ വേദി നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന മത്സരമാണിത്, മത്സരത്തിൽ പങ്കെടുക്കാനും രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ഈ നമ്പരുകളിൽ വിളിക്കണമെന്ന് വനിതാ വേദി കൺവീനർ ഷൈനി മുജീബ്, ജോ. കൺവീനർമാരായ സൗമ്യ ശ്രീകുമാർ, ഷീന നൗസൽ എന്നിവർ അറിയിച്ചു. 38737381,36565886,39382484

Leave A Comment