സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിൽ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധം

  • Home-FINAL
  • Business & Strategy
  • സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിൽ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധം

സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിൽ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധം


രാജ്യത്തെ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴിൽ മന്ത്രിയുമായ യൂസിഫ് ഖലഫ്. തൊഴിൽപരമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തൊഴിൽ നിയമനിർമ്മാണം വികസിപ്പിക്കുന്നതിനും സുരക്ഷിതവും സുസ്ഥിരവുമായ ജോലിസ്ഥലങ്ങൾ ഉറപ്പാക്കുന്നതിന് മികച്ച രീതികൾ നടപ്പിലാക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങൾ മന്ത്രി വ്യക്തമാക്കി.

Leave A Comment