കുടുംബ സൗഹൃദ വേദി മെയ്ദിനം ആഘോഷിച്ചു

കുടുംബ സൗഹൃദ വേദി മെയ്ദിനം ആഘോഷിച്ചു


മെയ് ദിനത്തോടനുബന്ധിച്ച് കുടുംബ സൗഹൃദ വേദിയുടെ ചാരിറ്റി വിങ്ങിന്റെ ആഭിമുഖ്യത്തിൽ സിത്രയിലെ ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്കൊപ്പം മെയ്ദിനം ആഘോഷിക്കുകയും ഭക്ഷണ വിതരണം നടത്തത്തുകയും ചെയ്തു.

അജിത്ത് കണ്ണൂർ, സയ്യിദ് ഹനീഫ, മോനി ഒടിക്കണ്ടത്തിൽ, അൻവർ നിലമ്പൂർ, ഗോപാലൻ,മണികുട്ടൻ, നൗഷാദ് മഞ്ഞപ്പാറ എന്നിവർ സന്നിഹിതരായിരുന്നു

Leave A Comment