കുടുംബ സൗഹൃദ വേദിക്ക് പുതിയ നേതൃത്വം

കുടുംബ സൗഹൃദ വേദിക്ക് പുതിയ നേതൃത്വം


ഇരുപത്തിഎട്ട് വർഷക്കാലമായി ബഹ്‌റൈനിലെ ജീവകാരുണ്യ കലാസാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ കുടുംബ സൗഹൃദ വേദിയുടെ 2025- 27 കാലയളവിലേക്കുള്ള ഭാരവാഹികളായി

പ്രസിഡന്റ് മോനി ഒടിക്കണ്ടത്തിൽ, ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ, ട്രഷറർ മണിക്കുട്ടൻ, രക്ഷാധികാരി അജിത്ത് കണ്ണൂർ, വൈസ് പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ജോയിന്റ് ട്രെഷറർ സജി ജേക്കബ്, മീഡിയ& എന്റർടൈൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ, ചാരിറ്റി കൺവീനർ സയിദ് ഹനീഫ്,മെമ്പർഷിപ്പ് സെക്രട്ടറി അജിത്ത് ഷാൻ, മെഡിക്കൽ കോർഡിനേറ്റർ ബിജോ തോമസ്,സ്പോർട്സ് വിംഗ് സെക്രട്ടറി അനി മോൻ വാണിയേലിൽ, ജോബ് സെൽ കൺവീനർ ബിനു കോന്നി,സാഹിത്യവിഭാഗം സെക്രട്ടറി മനോജ്‌ പിലിക്കോട്, ജനറൽ കോർഡിനേറ്റർ ഷാജി പുതുക്കൂടി, ഓഡിറ്റർമാർ അബുൽ മൻഷീർ, ദിപു എം കെ, അഡ്വൈസറി ബോർഡ് മെംബർമാർ ഗോപാലൻ വി.സി, സലാം മമ്പാട്ടുമൂല, സിബി കൈതാരത്ത്. എക്സിക്യൂട്ടീവ് മെംബർമാർ ജയേഷ് കുറുപ്പ്, ദിനേശ് ചോമ്പാല, ഷമീർ സലീം

എന്നിവരെ തെരഞ്ഞെടുത്തു.

Leave A Comment