ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്ന നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സിഇഒ അജിത് കൊളാശ്ശേരി എന്നിവർക്ക് സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും ബഹ്റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി