ബി കെ എസ് ഇൻഡോ ബഹ്‌റൈൻ നൃത്ത സംഗീത പരിപാടികളിൽ മാറ്റം

  • Home-FINAL
  • Business & Strategy
  • ബി കെ എസ് ഇൻഡോ ബഹ്‌റൈൻ നൃത്ത സംഗീത പരിപാടികളിൽ മാറ്റം

ബി കെ എസ് ഇൻഡോ ബഹ്‌റൈൻ നൃത്ത സംഗീത പരിപാടികളിൽ മാറ്റം


ബി കെ എസ് ഇൻഡോ ബഹ്‌റൈൻ നൃത്ത സംഗീത പരിപാടികളിൽ മാറ്റം .നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്ഥമായി മെയ്‌ 15 വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് കുന്നക്കൂടി എം ബലമുരളികൃഷ്ണയും, മെയ്‌ 16 വെള്ളിയാഴ്ച വൈകിട്ട് 07:30 ന് വൈക്കം വിജയലക്ഷ്മിയും സംഗീതസദസ്സ് നടത്തുമെന്ന് സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ളയും, സെക്രട്ടറി വർഗീസ് കാരയ്ക്കലും അറിയിച്ചു. പ്രവേശനം സൗജന്യം.

Leave A Comment