സിറിയക്ക് മേലുള്ള സാമ്പത്തിക ഉപരോധം നീക്കാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • സിറിയക്ക് മേലുള്ള സാമ്പത്തിക ഉപരോധം നീക്കാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ

സിറിയക്ക് മേലുള്ള സാമ്പത്തിക ഉപരോധം നീക്കാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ


സിറിയക്ക് മേലുള്ള സാമ്പത്തിക ഉപരോധം നീക്കാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. ആധുനിക സിറിയൻ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള ഒരു നല്ല ചുവടുവയ്പ്പായി തീരുമാനത്തെ രാജ്യം കണക്കാക്കുന്നു എന്ന് ബഹ്‌റൈൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.സിറിയയുടെ ഐക്യം, പരമാധികാരം, സുരക്ഷ, സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള രാജ്യത്തിന്റെ പൂർണ്ണ പിന്തുണയും , അറബ്, പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ സിറിയയുടെ സജീവ പങ്കാളിത്തം എന്നിവ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് ബഹ്റിൻ പിന്തുണ അറിയിച്ചു.

Leave A Comment