Business & Strategy May 21, 2025 BMC News Desk ബിഎംഎംഐ ബികെഎസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ബഹ്റൈൻ കേരളീയ സമാജത്തിൽ ആരംഭിച്ചു .എല്ലാ ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള ഏറ്റവും കൂടുതൽ കളിക്കാർ പങ്കെടുക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ആണിത്.ടൂർണമെന്റ് 2025 മെയ് 26 വരെ തുടരും. Previous Post മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്;സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനകാരൻ അറസ്റ്റിൽ Next Post കെ സി എ ഹോപ്പ്-2025 സംഘടിപ്പിച്ചു