ഇക്കഴിഞ്ഞ സി.ബി.എസ് ഇ – എസ്.എസ്.എൽ സി -പ്ലസ് ടു പരീഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) ബഹ്റൈൻ അനുമോദിക്കുന്നു.
ബഹ്റൈനിലെ സ്കൂളുകളിൽ നിന്നും പ്രസ്തുത പരീക്ഷകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ അഞ്ച് വീതം വിദ്യാർത്ഥികളെയാണ് ഐ.സി.എഫ്. നോളജ് ഡിപ്പാർട്ട്മെന്റ് അനുമോദിക്കുന്നത്.
ഇതിനോടനുബന്ധിച്ച് ബഹ്റൈനിലെ സ്കൂളുകളിൽ നിന്ന് എസ്. എന്ന്. എൽ. സി , പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദന പത്രം വിതരണം ചെയ്യുമെന്നും കൂടുതൽ വിവരങ്ങൾക്ക്
34482410, 3362 5767 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.സി.എഫ്. നോളജ് ഡിപ്പാർട്മെന്റ് ഭാരവാഹികൾ അറിയിച്ചു.